You Searched For "മുങ്ങി മരണം"

ഡോണല്‍ ഷാജിയുടെ ചുണ്ടിലും ചെവികളിലും കണ്ണിലും കണ്ടെത്തിയ മുറിവുകളില്‍ അസ്വഭാവികതയില്ല; മുറിവുകള്‍ മീന്‍കൊത്തിയത്;  എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്;  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി; ഡോണലിന്റേയും അക്സായുടേയും മരണത്തിന്റെ നടുക്കത്തില്‍ സുഹൃത്തുക്കള്‍
പെരുവണ്ണാമുഴി റിസർവോയറിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; കൊടുവള്ളി സ്വദേശി മുഹമ്മദ് അബ്ദുല്ല ബാവ മുങ്ങി മരിച്ചത് മാതാപിതാക്കൾക്കൊപ്പം പുഴയിൽ കുളിച്ചു കൊണ്ടിരിക്കവേ
ഡോ. രാകേഷിനെ കണ്ടെത്താൻ കടലിൽ നടന്നത് വൻരക്ഷാദൗത്യം; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; പ്ലീമൗത്ത് സൗത്ത് മുങ്ങൽ വിദഗ്ധരുടെയും പേടിസ്വപ്നമായ കടലിടുക്ക്; അപകട മരണം പതിവായ ആഴമുള്ള കടൽ തീരമെന്ന കുപ്രസിദ്ധിയും; തണുത്ത കടൽ പരിചിതമല്ലാത്തവർ ശ്രദ്ധിക്കണമെന്ന് രക്ഷാസേനയുടെ മുന്നറിയിപ്പ്